Thursday, November 16, 2006

തമിഴ്‌നാട്‌ - മന്ത്രിയെ വെള്ളം കുടിപ്പിക്കുന്നു

കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണം

മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ സംബന്ധിച്ച്‌ കേരളവും തമിള്‍നാടും തമ്മില്‍ ജനാധിപത്യ മര്യാദയനുസരിച്ച്‌ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഇതിനു തമിള്‍നാട്‌ വഴങ്ങാത്ത പക്ഷം അണക്കെട്ട്‌ പിടിച്ചെടുക്കുമെന്നും ജലസേചന വകുപ്പ്‌ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സുരക്ഷിതമല്ല. 136 അടിയില്‍ കൂടുതല്‍ ജലം അണക്കെട്ടില്‍ നിലനിര്‍ത്താന്‍ യാതൊരു കാരണവശാലും അനുവദിക്കുന്ന പ്രശ്നമില്ലെന്നും മന്ത്രി പറഞ്ഞു.ഇത്‌ അന്യായമാണ്‌.

കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിന്നും അപായം ഉണ്ടാക്കി ഒരു നീക്കുപോക്കിന്നും സര്‍ക്കാര്‍ തയ്യാറല്ല

No comments: