
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വീണ്ടും വീണ്ടും ഉയരുന്നു. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജില്ലാ കലക്ടര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. ജനിരപ്പ് 136.9 അടിയില്‍ നിന്ന് മാറ്റമില്ലാതെ തുടരുകയാണ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ കടുത്ത ആശങ്കയിലാണ്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ ഉടനെ കൈക്കൊള്ളണം. ജനങ്ങളുടെ ഭിതിയകറ്റാന്‍ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ഉടനെ മുല്ലപ്പെരിയാറും സമീപ പ്രദേശങ്ങള്‍ഉം സന്ദര്‍ശിക്കണം


No comments:
Post a Comment