Tuesday, November 14, 2006

സുബ്രഹ്മണ്യഷേണായി അന്തരിച്ചു.

സുബ്രഹ്മണ്യഷേണായി അന്തരിച്ചു.

പയ്യന്നുര്‍ : കമ്യുണിസ്റ്റ്‌ നേതാവും സ്വാതന്ത്രസമരസേനാനിയും മുന്‍ എം എല്‍ എ യും ആയിരുന്ന സുബ്രഹ്മണ്യ ഷേണായി അന്തരിച്ചു.

പയ്യന്നൂര്‍ സഹകരണാശുപത്രിയില്‍ വെച്ച്‌ ഇന്ന് 11.45 ന്നായിരുന്നു അന്ത്യം.

1939 ല്‍ പിണറായിയില്‍ ചേര്‍ന്ന കമ്യുണിസ്റ്റ്‌ പാര്‍ടി രൂപികരണ യോഗത്തില്‍ സ : സുബ്രഹ്മഷേണായിയും പങ്കെടുത്തിരുന്നു. 1977 ലും 1980 ലും പയ്യന്നൂരില്‍ നിന്ന് തിരെഞ്ഞടുക്കപ്പെട്ട്‌ നിയമസഭയില്‍ എത്തിയിരുന്നു. സുബ്രഹ്മണ്യഷേണായിയുടെ ജീവിതം ഇന്നത്തെ തലമുറക്ക്‌ ഉത്തമ മാതൃകയാക്കാവുന്നതാണ്‌

No comments: