ഫുട്ബോള്‍ ഇതിഹാസം പെലെ ക്ക് കേരളത്തിന്റെ മണ്ണിലേക്ക് ഹാദ്ദവമായ സ്വഗതം.ഫുട്ബോള്‍ കളിയുടെ രാജാവ് പെലെ മലയാളത്തിന്റെ മണ്ണിലേക്ക് വരുന്നു.
കേരള സര്‍ക്കാര്‍ കായികരംഗത്ത് നടപ്പാക്കാന്‍ പോകുന്ന കര്‍മ്മ പദധതിക്ക് തുടക്കം കുറിക്കാനാണ് ഇതിഹാസതാരം ആദ്യമായി കേരളത്തില്‍ എത്തുന്നത്.


No comments:
Post a Comment