അമേരിക്കക്ക് ലോക ജനതയുടെ താക്കിത്. സദ്ദാമിനെ കൊല്ലരുത്.മുന്‍ ഇറാഖ് പ്രസിഡണ്ട് സദ്ദാം ഹുസൈനെ തൂക്കിലേറ്റാന്‍ വിധിച്ചെതിന്നെതിരെ ലോകമെങ്ങും പ്രതിഷേധം കത്തിപ്പടരുന്നു. അമേരിക്കന്‍ സാമ്രാജിത്ത അധിപന്മാരുടെ കണ്ണിലെ കരടായ സദ്ദാമിനെ വധിക്കുകയെന്നത് അമേരിക്കയുടെ അജണ്ട മാത്രമാണ്. അമേരിക്കന്‍ ജനതയുടെ സ്വൈരജീവിതം തകര്‍ക്കുകയെന്നതാണ് ഇതുകൊണ്ടുണ്ടാകുന്നത്.സദ്ദാമിനെ വധശിക്ഷക്കു വിധിച്ചെതിന്നെതിരെ ശക്തമായ പ്രതിഷേധവുമായി വത്തിക്കാനും യുറോപ്പ്യന്‍ യൂണിയനും രംഗത്തെത്തിയത് അമേരിക്കക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.
148 പേരെ കൂട്ടകൊല ചെയ്ത സദ്ദാമിനു വധശിക്ഷയാണങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷംകൊണ്ട് ആറരലക്ഷം ഇറാഖികളെ കൂട്ടക്കൊല ചെയ്ത അമേരിക്കന്‍ സാമ്രാജിത്ത അധിപന് എന്തു ശിക്ഷയാണു ലോക ജനത വിധിക്കുക. കാത്തിരുന്ന് കാണാം


No comments:
Post a Comment