Wednesday, November 01, 2006


കേരളപ്പിറവിയുടെ സുവര്‍ണ്ണജൂബിലിയഘോഷങ്ങള്‍ക്ക്‌ ഇന്നു പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍ സിംഗ്‌ ഉല്‍ഘാടനം നിര്‍വഹിച്ചു.തിരുവന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലായിരുന്നു വര്‍ണ്ണശബളമായ ഉല്‍ഘാടനച്ചടങ്ങ്‌. കേരളത്തില്‍ ഐ ഐ ടി യും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റുട്ട്‌ ഓഫ്‌ സയന്‍സും സ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.മുഖ്യമന്ത്രി അധ്യക്ഷ പ്രസംഗത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു

No comments: