Friday, November 03, 2006


ബസ്സ്‌ സമരം പിന്‍വലിച്ചു.

സര്‍ക്കാറിന്റെ ശക്തമായ നിലപാടിന്നുമുന്നില്‍ ബസ്സ്‌ മുതലാളിമാര്‍ക്ക്‌ പിടിവാശി ഉപേക്ഷിക്കേണ്ടിവന്നു .

തിരു : അഞ്ചു ദിവസമായി തുടരുന്ന ബസ്സ്‌ സമരം പിന്‍വലിച്ചു. ബസ്സ്‌ ഓപ്പറേറ്റേഴ്സ്‌ ഓര്‍ഗനൈസേഷനും ബസ്സ്‌ ഓപ്പറേറ്റേഴ്സ്‌ ഫെഡറേഷനുമാണ്‌ സമരം പിന്‍വലിച്ചതായി അറിയിച്ചത്‌.

No comments: