Thursday, November 02, 2006

പി എസ്‌ സിയും ഓണ്‍ലൈന്‍ ആകുന്നു..



ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സ്വീകരിക്കാനുള്ള സവിംധാനം ജനുവരി മുതല്‍ ആരംഭിക്കുമെന്ന് പി എസ്‌ സി ചെയര്‍മാന്‍ സലാഹുദ്ധീന്‍ അറിയിച്ചു.ഇതുമൂലം ഇന്ത്യക്കു പുറത്തുള്ളവര്‍ക്കും പി എസ്‌ സി ഒഴിവുകളിലേക്ക്‌ അപേക്ഷിക്കാന്‍ കഴിയും.

No comments: