Tuesday, October 31, 2006

പി സി തോമസിന്റെ തിരഞ്ഞെടുപ്പ്‌ റദ്ദാക്കി.

പി സി തോമസിന്റെ തിരഞ്ഞെടുപ്പ്‌ റദ്ദാക്കി.
മൂവാറ്റുപുഴ എം.പി.പി.സി. തോമസിന്റെ തിരഞ്ഞെടുപ്പ്‌ ഹൈക്കോടതി റദ്ദാക്കി.തിരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ മതപരമായ ചിഹ്നം ഉപയോഗിച്ചു എന്ന വാദം ശരിയാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ കോടതി നടപടിയെടുത്തത്‌.എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പി.എം.ഇസ്മായിലിനെ വിജയിയായി പ്രഖ്യാപിച്ചു.വിധി നടപ്പാക്കുന്നതിന്‌ ഒരു മാസത്തെ സമയം കോടതി അനുവദിച്ചു.

No comments: