പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത് എത്തും.
കേരളപ്പിറവിയുടെ സുവര്.ണ്ണജൂബിലിയഘോഷങ്ങള്ക്ക് നാന്ദി കുറിക്കാന്‍ പ്രധാനമന്ത്രി ഡോ: മന്മോഹന് സിംഗ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന്ന് ഇന്ന് തലസ്ഥാനത്ത് എത്തും. കനത്ത സുരക്ഷ സംവിധാനമാണ് പോലീസും കേന്ദ്ര എജന്‍സികളും ഒരുക്കിയിരിക്കുന്നത്.
Subscribe to:
Post Comments (Atom)


No comments:
Post a Comment