Monday, October 30, 2006

എഴുത്തച്ഛന്‍ പുരസ്കാരം കോവിലന്‌

ഈ കൊല്ലത്തെ എഴുത്തച്ഛന്‍ പുരസ്കാരം കോവിലന്‌. സംസ്ഥാന സാംസ്ക്കാരിക വകുപ്പ്‌ മന്ത്രി എം എ ബേബി കോവിലന്റെ വീട്ടില്‍ നേരിട്ടെത്തിയാണ്‌ അവാര്‍ഡ്‌ വിവരം പ്രഖ്യാപിച്ചത്‌. ഒരു ലക്ഷം രൂപയും പ്രസശ്തി പത്രവും അടങ്ങിയതണ്‌ അവാര്‍ഡ്‌.

No comments: