Monday, October 30, 2006

ലുല ഡാ സില്‍വ ബ്രസീല്‍ പ്രസിഡന്റ്‌.

ലുല ഡാ സില്‍വ ബ്രസീല്‍ പ്രസിഡന്റ്‌.
ലുയീസ്‌ നാഷിയോ ലുല ഡാ സില്‍വ ബ്രസീല്‍ പ്രസിഡന്റായി വീണ്ടും തിരെഞ്ഞടുക്കപ്പെട്ടു.
60 ശതമാനം വോട്ട്‌ അദ്ദേഹത്തിന്ന് ലഭിച്ചതായാണ്‌ ആദ്യകണക്കുകള്‍ വ്യക്തമാകുന്നത്‌.

No comments: