Friday, October 27, 2006

പുന്നപ്ര വയലാര്‍ വാര്‍ഷികാചരണത്തിന്ന് സമാപനം കുറിച്ചു.



പുന്നപ്ര വയലാര്‍ വാര്‍ഷികാചരണത്തിന്ന് സമാപനം കുറിച്ചു.

പുന്നപ്ര - വയലാര്‍ പോരാട്ടത്തില്‍ തിളക്കമാര്‍ന്ന അധ്യായം എഴുതിച്ചേര്‍ത്ത്‌ ചരിത്രത്തില്‍ സ്ഥാനം നേടിയ വയലാറിലെ അനശ്വര രക്തസാക്ഷികള്‍ക്ക്‌ ഇന്നു നാടും നാഗരവും പ്രണമം അര്‍പ്പിച്ചു.ഇതോടെ 60-മത്‌ പുന്നപ്ര വയലാര്‍ വാര്‍ഷികാചരണത്തിന്ന് സമാപനം കുറിച്ചു.വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ സ്ഥാപിക്കനുള്ള ദീപശിഖ ആലപ്പുഴ വലിയ ചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നു ഉന്നു രാവിലെ 7.30ന്‌ പുന്നപ്ര- വയലാര്‍ സമരനായകന്‍ സ: വി എസ്‌ അച്ചുതാനന്ദന്‍ വമ്പിച്ച ജനാവലിയെ സാക്ഷിനിര്‍ത്തി ദീപം കൊളുത്തി നല്‍കി.

No comments: