Thursday, October 26, 2006

പുതിയ കേരളത്തിന്റെ സൃഷ്ടിക്കുള്ള സുവര്‍ ണ്ണാവസരമാണിത്‌

പുതിയ കേരളത്തിന്റെ സൃഷ്ടിക്കുള്ള സുവര്‍ ണ്ണാവസരമാണിത്‌


പ്രതിലോമകരമായ പ്രവണതകള്‍ ഒഴിവാക്കി പുതിയ കേരളം കെട്ടിപ്പടുക്കുന്നതില്‍ ദേശാഭിമാനി ദിനപത്രത്തിന്ന് നിര്‍ണായക പങ്ക്‌ വഹിക്കന്‍ കഴിയുമെന്ന് പ്രശസ്ത ചരിത്രകാരന്‍ കെ.എന്‍. പണിക്കര്‍ അഭിപ്രായപ്പെട്ടു. കേരളപ്പിറവിയോടനുബന്ധിച്ച്‌ നവംബര്‍ 1 മുതല്‍ സംസ്ഥന വ്യപകമായി നടക്കുന്ന പത്ര പ്രചരണത്തിന്റെ മുന്നോടിയായി നടത്തിയ സെമിനാര്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കേരളത്തിന്റെ സൃഷ്ടിക്കുള്ള സുവര്‍ണ്ണാവസരമാണിത്‌.ഈ മാറ്റത്തിന്ന് ജനങ്ങളെ സജ്ജരാക്കാന്‍ ഇടതുപക്‍ഷ മാധ്യമമെന്ന നിലയില്‍ ദേശാഭിമാനി പങ്ക്‌ വളരെ വലുതാണ്‌

No comments: