Friday, October 20, 2006

കൈക്കുലി കേസ്സില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ ആറ്‌

കസ്റ്റംസ്‌ ഉദ്വോഗസ്ഥന്മാര്‍ക്ക്‌ എതിരെ സി ബി ഐ

കേസ്സെടുത്തു




നെടുമ്പാശ്ശേരി : കൈക്കുലി കേസ്സില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ ആറ്‌ കസ്റ്റംസ്‌ ഉദ്വോഗസ്ഥന്മാര്‍ക്ക്‌ എതിരെ സി ബി ഐ കേസ്സെടുത്തു. അഞ്ചു ഉദ്വോഗസ്ഥന്മരെ കസ്റ്റംസ്‌ കമ്മിഷണര്‍ സസ്പെന്‍ഡ്‌ ചെയ്തിട്ടുണ്ട്‌. കൈക്കുലി കൊടുക്കുന്നത്തും വാങ്ങുന്നതും വളരെ വ്യക്തമായി ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്‌. കോടിക്കണക്കിന്നു രൂപ കൈക്കുലി വാങ്ങിക്കുന്ന ഉദ്വോഗസ്ഥന്മാര്‍ പല ബിനാമി പേരുകളിലും കൊച്ചിയിലും വിദേശത്തും വസ്തു വാങ്ങിയതിന്റെ രേഖകള്‍ സി ബി ഐ പിടിച്ചെടുത്തിണ്ട്‌.ഗള്‍ഫ്‌ മലയാളികളെ വിരട്ടിയും ഭിഷണിപ്പെടുത്തിയും വന്‍തുക വാങ്ങിയത്‌ഇന്റെ ദൃശ്യങ്ങള്‍ സി ബി ഐ ക്ക്‌ ലഭിച്ചിട്ടുണ്ട്‌.ഈ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ സി ബി ഐ തയ്യറാകണം

No comments: