Thursday, October 19, 2006

ജോലികയറ്റത്തിനും സംവരണം.


ജോലികയറ്റത്തിനും സംവരണം.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗ കയറ്റത്തിനു സംവരണം ഏര്‍പ്പെടുത്തി കൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്കു സുപ്രീം കോടതി അംഗീകാരം നല്‍കി.SC ST വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണു സംവരാണാനുകൂല്യം ലഭിക്കുക.എന്നാല്‍ ഈ സംവരണത്തിനു ക്രീമിലയര്‍ ബാധകമാകില്ലെന്നും സംവരണം 50% ല്‍ കൂടുതല്‍ ആകരുതെന്നും കോടതി അറിയിച്ചു.

No comments: