
ശ്രീവിദ്യ അന്തരിച്ചു.
പ്രശസ്ത സിനിമാ സീരിയല്‍ അഭിനയേത്രി ശ്രീവിദ്യ അന്തരിച്ചു.അര്‍ബുദ ബാധയെ തുടര്‍ന്ന് തിരുവനന്തപുരം SUT ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നു വൈകീട്ടായിരുന്നു അന്ത്യം.മലയാളത്തില്‍ 300 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ശ്രീവിദ്യ ഒട്ടേറെ തമിള്‍,തെലുങ്ക് സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.കുറച്ചു കാലമായി സിനിമയില്‍ നിന്നും വിട്ട് ടി വി സീരിയല്‍ രംഗത്തു സജീവമായിരുന്നു.


No comments:
Post a Comment