
കൊച്ചി എയര്‍പ്പോര്‍ട്ടിലും കസ്റ്റംസ് ഉദ്വോഗസ്ഥന്മാരുടെ വീട്ടിലും സി ബി ഐ റെയിഡ്.
നെടുമ്പാശേരി : കൊച്ചി വിമാനത്താവളത്തില്‍ സി ബി ഐ നടത്തിയ റെയിഡില്‍ കസ്റ്റംസ് ഉദ്വോഗസ്ഥന്മാര് കൈക്കുലി വാങ്ങിയ ലക്ഷക്കണക്കിന്ന് രൂപ പിടിച്ചെടുത്തു .ഇതില്‍ ഡോളറും ദിര്‍ഹവും മറ്റു സാധനങ്ങളൂം ഉള്‍പ്പെടും.ഇതു വെറും 5 ഉദ്വോഗസ്ഥന്മാരുടെ എതാനം മണിക്കുര്‍ നേരെത്തെ വരുമാനം മാത്രമാണ്.ഇന്നു ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയിലും അനധികൃത വന്‍ സമ്പാദ്യം കണ്ടെടുത്തിട്ടുണ്ട്.പ്രത്യേകിച്ച് ഗള്‍ഫ് മലയാളിയാണ് ഇവര്‍ കൊള്ളയ്അടിക്കുന്നത്.സി ബി ഐ യുടെ സ്ഥിരം നിരീക്ഷണം കേരളത്തിലെ എല്ലാ എയര്‍പ്പോര്‍ട്ടിലും ഉണ്ടായിരിക്കണം


No comments:
Post a Comment