Thursday, October 19, 2006

സന്മനസുള്ളവരുടെ സഹായം തേടുന്നു.
ദുബായ്‌‌: ഷെറീന്‍ ബാനു എന്ന മൂന്നു വയസുകാരി ഉദാരമനസ്കരുടെ സഹായം തേടുന്നു.ബീറ്റ തലസീമിയ മേജര്‍ എന്ന മാരകരോഗത്തിനടിമപ്പെട്ട ഈ മൂന്നു വയസുകാരി രിയാദിലെ ഒരു സ്റ്റുഡിയോയില്‍ ജോലി ചെയ്യുന്ന മൊഹിയുദ്ദീന്റെ പുത്രിയാണു. ഹോര്‍മോണ്‍ ട്രാന്‍സ്പ്ലാന്റിംഗ്‌ സര്‍ജറിയിലൂടെ ഈ അസുഖം പൂര്‍ണമായി സുഖപ്പെടുത്താനാവുമെന്നാണു വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നത്‌. ഇതിനായുള്ള ഹോര്‍മോണ്‍ ഷെറീന്റെ മൂത്ത സഹോദരിയില്‍ നിന്നും സ്വീകരിക്കനാകും.ഈ സര്‍ജറിക്ക്‌ ഏകദേശം ഒന്‍പത്‌ ലക്ഷം രൂപ ചിലവ്‌ പ്രതീക്ഷിക്കുന്നു. ജീവിതം നിലനിര്‍ത്താനായി ഒരോ മൂന്നാഴ്ചയും പഴയ രക്തം മാറ്റി പുതിയ രക്തം കയറ്റി കൊണ്ടിരിക്കുന്ന ഈ കുട്ടി എല്ലാ സ്നേഹസമ്പന്നരുടെയും സഹായം അഭ്യര്‍ത്ഥിക്കുന്നു.ഇതിലേക്കായി സൗദി അറേബിയയിലും യു എ യിലും സഹായ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്‌. പ്രസ്തുത നമ്പറുകള്‍ താഴെ കൊടുക്കുന്നു.Preferred Hospital to do the operation:CMC Hospital, Vellore - 632 002, Tamil NaduTel - 0091 416 2222 102 / 2262 903 / 2262 603 / 2262 340 / 2262 520 Fax - 0091 416 2232 268 / 2232 035 / 2262 788 {home addressJ.M. Fathima, No. 28-A, Pudukudi West Street, Eruvadi 627 103,Tirunelveli District,Tamil NaduTel 0091 4637 240 399,Tel0091 9360 319 915(Mr. Qadar Mastan For English Speaking)Bank Details;Name: J.M. Fathima, Bank: Canara Bank, Branch: Eruvadi, A/c: 17494 Address in Saudi Arabia;Jamal Mohiyuddin - Father of Shareen Banu,Studio Five Stars, Professional Photo & Digital Riyadh - Malaz - Mashreef StreetTel - 479 2640 Fax - 477 6403, Mobile # 0567 420 490 Shareen Banu Collection Committee - Contact Numbers {Jeddah - Jimmy John 0564 121 379, email - jimmyjohn@sara.com.sa Khobar - Mehboob Khadir 0564 136 822, email - mahboobk@sara.com.saQassim - Aslam 0506 141 650, email - aslamgm@yahoo.com UAE - jayesh 050 8834647, email - ccjayesh@yahoo.com Riyadh area -Gopakumar - 0507 169 705 / mgopa@sara.com.sa --

No comments: