Monday, October 16, 2006

ദേശിയ ഗ്രാമീണ തൊഴിലുറപ്പ്‌ ‌ പദധതി വിജയിപ്പിക്കെണ്ടത്‌ ഉദോഗസ്ഥന്മാരുടെയും ജനപ്രതിനിധികളുടെയും ഉത്തരവാദിത്ത്വം. മുഖ്യമന്ത്രി : വി എസ്‌ . അച്ചുതാനന്ദന്‍.





ദേശിയ ഗ്രാമീണ തൊഴിലുറപ്പ്‌ ‌ പദധിയുടെ സംസ്ഥാതല പ്രവര്‍ത്തി ഉദ്ഘാടനം മുഖ്യമന്ത്രി വി .എസ്‌ . അച്ചുതാനന്ദന്‍ വയനാട്ടില്‍ നിര്‍വഹിച്ചു. കണിയമ്പാറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കമ്പളക്കാട്‌ ഗവ. യു പി സ്കൂല്‍ അങ്കണത്തില്‍ വന്‍ ജനാവലിയുടെ സാന്ന്യധ്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാനപദധിയുടെ ഉല്‍ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്‌

No comments: