Tuesday, October 17, 2006

കരിപ്പുരില്‍ വിമാനം റാഞ്ചുമെന്നു മുന്നറിയിപ്പ്‌.


കോഴിക്കോട്‌ : കരിപ്പുരില്‍ന്നിന്ന് വിമാനം റാഞ്ചുമെന്ന് തീവ്രവാദികളുടെ ഭിഷണി ഉള്ളതയി കേന്ദ്ര രഹസ്യന്യേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെത്തുടര്‍ന്നു സുരക്ഷ കര്‍ശനമാക്കി. ഇന്ത്യന്‍ പാര്‍ലിമെന്റ്‌ അക്രമിച്ച കേസ്സിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്നതിനെ തുടര്‍ന്നാണ്‌ തീവ്രവാദികളുടെ ഭീഷണിയുണ്ടായതെന്ന് ഐ. ബി. മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്‌

രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്തവളങ്ങള്‍ക്കെല്ലാം സുരക്ഷ കര്‍ശനമാകിയിട്ടുണ്ട്‌

No comments: