Friday, October 13, 2006

സഖാവ്‌ മത്തയി ചക്കോ എം.എല്‍.എ അന്തരിച്ചു.


സി പി ഐ എം സംസ്ഥാനകമ്മറ്റി അംഗവും എം എല്‍ എ യുമായ സ: മത്തായി ചാക്കാ അന്തരിച്ചു. ഇന്നു രാവിലെ 7.15 ന്‌ എറണാകുളം ലെക്‍ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

കേരളത്തിലെ വിപ്ലവ ബഹുജനപ്രസ്ഥാനത്തിന്ന് കനത്ത നഷ്ടമാണ്‌ സ:മത്തായി ചാക്കോയുടെ അകാല നിര്യാണത്തിലുടെ സംഭവിച്ചിരിക്കുന്നത്‌.

No comments: