Friday, October 13, 2006


ബുക്കര്‍ പുരസ്കാരം കിരണ്‍ ദേശായിക്ക്‌


ഇന്ത്യന്‍ വംശജയായ കിരണ്‍ ദേശായിയുടെ 'ദ ഇന്‍ഹെറിറ്റന്‍സ്‌ ഓഫ്‌ ലോസ്‌' ഈ വര്‍ഷത്തെ ബുക്കര്‍ സമ്മനത്തിന്ന് തിരഞ്ഞടുക്കപ്പെട്ടു.

ഇന്നു ഗ്രാമിണ ജീവിതത്തില്‍ തങ്ങി നില്‍ക്കുന്ന ഊഷ്മള ബന്ധങ്ങളുടെയും ആഗോളവല്‍ക്കരത്തിന്റെ സങ്കടങ്ങളുടെയും കഥയാണ്‌ കിരണിന്റെ ഈ നോവല്‍. ബുക്കര്‍ പുരസ്കാരം നെടുന്ന ഏറ്റ്വും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ്‌ ഇവര്‍.
42 ലക്ഷം രൂപയാണ്‌ സമ്മാനത്തുക.

No comments: