Friday, October 13, 2006



സാഹിത്യത്തിന്നുള്ള നോബല്‍ പുരസ്കാരം ഒര്‍ഹാന്‍ പാമുക്കിന്‌ ലഭിച്ചു

സാഹിത്യത്തിന്നുള്ള ഈ വഷത്തെ നോബല്‍ പുരസ്കാരം തുര്‍ക്കി നോവലിസ്റ്റായ ഒര്‍ഹാന്‍ പാമുക്കിന്‌ ലഭിച്ചു .

ഭിന്ന സംസ്ക്കാങ്ങളുടെ സംഘ ര്‍ഷങ്ങള്‍ക്കും ഇഴപിരിയലുകള്‍ക്കും പുതിയ പ്രതികങ്ങള്‍ ചമച്ച കഥാകാരനാണ്‌ പാമൂക്‌

No comments: