Friday, October 13, 2006
കേരളപ്പിറവി വിപുലമായ പരിപാടികള്‍. ലോഗോ പ്രകാശനം ചെയ്തു.
കേരളപ്പിറവി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 50 ദിവസം നീണ്ടു നിക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് : മുഖ്യമന്ത്രി.
വി. എസ് . അച്ചുതാനന്ദന്. ആഘോഷ പരിപാടിയുടെ ഭാഗമായി ഒരോ ദിവസവും കേരളത്തിന്റെ വികസനം മുന്‍നിര്‍ത്തിയുള്ള പദ്ധികള്‍ പ്രഖ്യാപിക്കുന്നുമെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment