
2006 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ബംഗ്ലാദേശിലെ ഗ്രാമീണബേങ്കിനും , സ്ഥപകന്‍ മുഹമ്മത് യുനസിനും സംയുക്തമായി നല്‍കും.
സാമുഹ്യ വികസന രംഗത്ത് ഗ്രാമീണ്‍ ബേങ്ക് നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് ഈ അവാര്‍ഡ്. 10 മില്ല്യണ്‍ സ്വീഡിഷ് ക്രോണയാണ് (61 മില്ല്യണ്‍ ഇന്ത്യന്‍ രൂപ) അവാര്‍ഡ് തുകയായി ലഭിക്കുക


No comments:
Post a Comment