ദയാഹര്‍ജി: രാഷ്ട്രീയ-മത പരിഗണന പാടില്ല.കോടതി പ്രതിക്ക് നല്‍കുന്ന ശിക്ഷ ഗവര്‍ണറോ രഷ്ട്രപതിയോ ഇളവു നല്‍കുമ്പോള്‍, രാഷ്ട്രിയവും മതപരവും മറ്റു ബഹ്യവുമായ പരിഗണനകള്‍ കടന്നുവരാന്‍ പാടില്ലായെന്നു സുപ്രീകോടതി ഉത്തരവിട്ടു. പ്രതിക്ക് മാപ്പ് നകുന്നതും ശിക്ഷയില്‍ ഇളവുനല്‍കുന്നതും കോടതിയുടെ പരിശോധയക്കു വിധേയമായിരിക്കുമെന്ന് ജസ്റ്റിസുമാരായ അരിജിത് പസായത്ത്, എസ്. എച്ച്.കപാഡിയ എന്നിവരുള്‍പ്പെട്ട് ബെഞ്ച് വ്യക്തമാക്കി.


No comments:
Post a Comment