Thursday, October 12, 2006


അനധികൃത സ്വത്ത്‌ കണ്ടുകെട്ടാന്‍ നിയമം കൊണ്ടുവരും : മുഖ്യമന്ത്രി


സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന പൊതുപ്രവര്‍ത്തകരുടെയും അവിഹിത സ്വത്ത്‌ കണ്ടുന്നതിന്ന് കേന്ദ്രനിയമപരിഷ്ക്കരണ കമ്മറ്റി തെയ്യാറക്കിയ ബില്‍ ഉടന്‍ നിയമമാക്കുമെന്ന് മുഖ്യമന്ത്രി വി. സ്‌. അച്ചുതനന്ദന്‍ നിയമസഭയില്‍ അറിയിച്ചു.
കഴിഞ്ഞ സര്‍ക്കറിന്റെ കാലത്ത്‌ 2003 ല്‍ ഈ ബില്ല് തയ്യാറാക്കിയിരുന്നുവെങ്കിലും നിയമാക്കാന്‍ നാടപടിയെടുത്തിരുന്നില്ലാ

No comments: