
6,50,000 ഇറാഖികള്‍ കൊല്ലപ്പെട്ടു
ഇറാഖില്‍ അമേരിക്കന്‍ അധിനിവേശത്തിന്ന് ശേഷം 6,50,000 ഇറാഖികള്‍ കൊല്ലപ്പെട്ടു
അമേറിക്കയിലെ ജോണ്‍ ഹോപ് കിന്‍സ് ബ്ലുംബര്‍ഗ് സ്കു ഒാഫ് പബ്ലിക് ഹെല്‍ത്ത് ആണ് സര്‍വേ നടത്തിയത്. ഇറാഖിലെ വീടുകളില്‍ പര്യാടനം നടത്തിയായിരുന്നു വിവരം ശേഖരിച്ചെതെന്നു സര്‍വേക്കു നേതൃത്വം നല്‍കിയ ഗില്‍ബര്‍ട്ട ബേണ്‍ഹാം അറിയിച്ചു
മൃതദേഹങ്ങല്‍ എണ്ണിയ ശേഷം ഇറാഖി ആഭ്യന്തര മന്ത്രാലയം പുറത്തുവിടുന്ന കണക്കുകള്‍ ശരിയല്ലന്നു വിദഗ്‌ധര്‍ ചൂണ്ടിക്കട്ടി


No comments:
Post a Comment