Wednesday, October 11, 2006

വൈ.കെ. സിന്‍ഹ വെനിസ്വേലയില്‍ അംബാസഡറാകും.


ദുബായ്‌ ‌ : ദുബായ്‌ ഇന്ത്യന്‍ കൗണ്‍സല്‍ ജനറല്‍ വൈ . കെ സിന്‍ഹയെ വെനിസ്വേലയിലെ പുതിയ അംബാസഡറായി നിയമിച്ചു. വൈകാതെ അദ്ദേഹം അംബാസിഡറായി ചുമതലയെല്‍ക്കും.

No comments: