Wednesday, October 11, 2006

കേരളത്തിന്ന് 2 കോടിയുടെ കേന്ദ്ര സഹായം


ന്യുഡല്‍ഹി : ചിക്കുന്‍ഗുനിയ രോഗം ബാധിച്ച സംസ്ഥാനങ്ങല്‍ക്ക്‌ കേന്ദ്രം 20 കോടി രുപയുടെ ധനസഹായം പ്രഖ്യാപിച്ചു. 10 സംസ്ഥനാനങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസാണ്‌ ഇക്കര്യം അറിയിച്ചത്‌..

ഇതനുസരിച്ച്‌ 2 കോടി രൂപയണ്‌ കേരളത്തിന്ന് സഹയമായി ലഭിക്കുക.

No comments: