Wednesday, October 11, 2006




ബാന്‍ കി മൂണിനെ രക്ഷാസമിതി നാമനിര്‍ദേശം ചെയ്തു.






യു എന്‍ : ഐക്യരാഷ്ട്ര സഭയുടെ പുതിയ സിക്രട്ടി ജനറലായി ദക്ഷിണകൊറിയെന്‍ വിദേശകാര്യ മന്ത്രി ബാന്‍ കി മൂണിനെ (62) യു എന്‍ രക്ഷാസമിതി നാമനിര്‍ദ്ദേശം ചെയ്തു.

ഈ മാസമൊടുവില്‍ നടക്കുന്ന യു എന്‍ പൊതുസഭ മൂണിനെ സിക്രട്ടറി ജനറലായി പ്രഖ്യാപിക്കും

സിക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക്‌ ഇന്ത്യയുടെ ശശി താരൂര്‍ അടക്കം ഏഴു സ്ഥാനാര്‍ഥികളാണ്‌ മത്സരിച്ചിരുന്നത്‌

No comments: