Wednesday, October 11, 2006

ഭക്ഷ്യമന്ത്രി സ്വന്തം വസതിയിലേക്ക്‌.

തിരു: ഭക്ഷ്യമന്ത്രി സി ദിവാകരന്‍ ഔദ്യോഗിക വസതിയായ 'സനഡു' വിട്ട്‌ മണക്കാട്ടുള്ള സ്വന്തം വസതിയിലേക്ക്‌ താമസം മാറ്റി. വീട്‌ മോടിപിടിപ്പിക്കുന്നതിനുണ്ടായ ചെലവുകളെപ്പറ്റി പത്രവാര്‍ത്തകള്‍ വന്നതിനാലാണ്‌ തിരുമാനമെന്ന് മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്‌

No comments: