
കോടിയേരി ഔദ്യോഗിക വസതി ഉപേക്ഷിച്ചു.
തിരു : ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഔദ്യോഗിക വസതിയായ മന്‍ മോഹന്‍ ബംഗ്ലാവ് ഒഴിഞ്ഞു. ഇനി മുതല്‍ എകെജി സെന്റര്‍ ഫ്‌ളാറ്റില്‍ താമസിക്കുംമന്‍ മോഹന്‍ ബംഗ്ലാവ് അറ്റകുറ്റപണിക്ക് വന്‍ തുക ചെലവഴിച്ചുവെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് ഔദ്യോഗിക വസതി ഒഴിയുന്നതെന്ന് കോടിയേരി വര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.


No comments:
Post a Comment