Tuesday, October 10, 2006


നോബല്‍ സമ്മനാത്തിന്ന് എഡമണ്ട്‌ . എസ്‌. ഫെല്‍പസ്‌ അര്‍ഹനായി


ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നോബല്‍ സമ്മനാത്തിന്ന് അമേരിക്കന്‍ ശസ്ത്രത്ജ്നന്‍ എഡമണ്ട്‌ എസ്‌.ഫെല്‍പസ്‌ അര്‍ഹനായി. ഇതോടെ 2006 ല്‍ ഇതേവരെ പ്രഖ്യപിക്കപ്പെട്ട നാല്‌ നോബല്‍ പുരസ്കാരങ്ങളും അമേരിക്കക്കാര്‍ക്കണ്‌ ലഭിച്ചിരിക്കുന്നത്‌. ന്യുയോര്‍ക്കിലെ കൊളമ്പിയ സര്‍വ്വകലാശാലയില്‍ പൊള്‍റ്റിക്കല്‍ എക്കോണോമിയില്‍ പ്രൊഫസറാണ്‌ 73 കാരനായ ഫെല്‍പ്‌ സ്‌. കൂലിയും വിലനിലവാരവും പണപ്പെരുപ്പത്തെയും തൊഴിലില്ലായ്മയെയും കുറിച്ചുള്ള പ്രതിക്ഷകളെ ആശ്രയിക്കിരിക്കുന്നുവെന്ന് തെളിയിക്കുന്ന പഠനമാണ്‌ ഫെല്‍പസിനെ നോബല്‍ പുരസ്കാരത്തിന്ന് അര്‍ഹനാക്കിയത്‌.

No comments: