ആ ത്മഹത്യ നിരക്കില്‍ കേരളം ലോകത്ത് ഒന്നാം സ്ഥാനത്ത്.
എന്നാല്‍ കേരളത്തിലെത്തിലെത് 29.6 എന്ന നിലയിലെക്ക് ആത്മഹത്യ നിരക്ക് ഉയര്‍ന്നിരിക്കുന്നു. ഇന്ത്യയിലെ 65 ശതമാനം ആത്മഹത്യകളും നടക്കുന്നത് കേരളം, തമിള്‍നട്,കര്‍ണ്ണാടക,ആന്ധ്ര,മഹാരാഷ്ട്ര,ബംഗാള്‍ എന്നി ആറു സംസ്ഥാനങ്ങളിലാണ്.


No comments:
Post a Comment