Monday, October 09, 2006


'മുന്നേറുക,മുന്നേറുക,രാജ്യത്തിനായി മുന്നേറുക'


കോഴിക്കോട്‌: രാജ്യത്തെ ഉയരങ്ങളിലെത്തിക്കാന്‍ അത്മവിശ്വാസത്തോടെ മുന്നേറണമെന്ന് ലോകസഭാ സ്പീക്കര്‍ സോമനാഥ ചാറ്റര്‍ജി വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്തു. 'മുന്നേറു ക , മുന്നേറുക , രാജ്യത്തിനായി മുന്നേറുക' ഇതാവട്ടെ നിങ്ങളുടെ ജീവിത മന്ത്രം.സുവര്‍ണജൂബിലി അഘോഷിക്കുന്ന ദേവഗിരി സെന്റ്‌ ജോസഫസ്‌ കോളജില്‍ അധ്യപകരും വിദ്യാര്‍ഥികളുമൊരുക്കിയ സ്വികരണത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

No comments: