Monday, October 09, 2006

വയലാര്‍ അവാര്‍ഡ്‌ സേതുവിന്‌

വയലാര്‍ അവാര്‍ഡ്‌ സേതുവിന്‌

തിരു: 2006ലെ വയലാര്‍ അവാര്‍ഡിന്‌ പ്രശസ്ത സഹിത്യകരന്‍ സേതു അര്‍ഹനായി. 25000 രൂപയുംശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌. സേതുവിന്റെ 'അടയാളങ്ങള്‍' ഏന്ന നോവലാണ്‌ അവാഡിന്ന് അര്‍ഹമായത്‌.

1 comment:

Anonymous said...

ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ സാംസ്കാരികധാരയിലെ ശക്തമായ സാന്നിദ്ധ്യമായ സേതു ഈ പുരസ്കാരത്തിന് നേരത്തെ അര്‍ഹനാകേണ്ടതായിരുന്നു.

പാണ്ഡവപുരം മുതല്‍ അദ്ദേഹത്തിന്റെ അടുത്ത കാലത്തെ കഥകള്‍ വരെ ജീവല്‍സാഹിത്യപുരോഗമനസാഹിത്യത്തിന്റെ ഉത്തമ നിദര്‍ശനങ്ങളാണ്.

വിപ്ലവകാരികളായ വിധികര്‍ത്താക്കള്‍ക്ക് നൂറു ചുവപ്പന്‍ അഭിവാദനങ്ങള്‍