Sunday, October 29, 2006

തീവ്രവാദി അന്വേഷണം ഗല്‍ഫിലേക്കും വ്യാപിക്കാന്‍ ആവശ്യമായ തെളിവുകള്‍


‍മൈസൂരില്‍ പോലീസ്‌ പിടിയിലായ പാക്ക്‌ ഭികരവാദി ഫഹദിന്റെ കോഴിക്കോട്ടെ ബന്ധുവീട്ടിലും മലപ്പുറം കാവനാട്ടിലെ ഒരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയിലും പോലീസ്‌ റയിഡ്‌ നടത്തി.
കേരള കര്‍ണ്ണാടക പോലീസ്‌ സംയുക്തമായിട്ടണ്‌ റയിഡ്‌.
പോലീസിനു കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഗല്‍ഫിലേക്കും വ്യാപിക്കുന്നു
കര്‍ണ്ണാടക നിയമസഭാ മന്ദിരമായ ബാഗ്ലൂരിലെ വിധാന്‍സൗധും സിക്രട്ടറിയറ്റായ വികസ്‌ സൗധും തകര്‍ക്കന്‍ പദ്ധതിയിട്ട അല്‍ബദര്‍ സംഘടനയില്‍പ്പെട്ട മുഹമ്മദ്‌ ഫഹദും മുഹമ്മദ്‌ അലി ഹുസൈ എന്ന ഖാലിദുമാണ്‌ മൈസൂരില്‍ വെള്ളിയാഴ്ച പിടിയിലായിരുന്നത്‌

4 comments:

asdfasdf asfdasdf said...

യു.എ.ഇ. മീറ്റുകാ‍ര്‍ സൂക്ഷിക്കുക. ( അസൂയകൊണ്ട് പറഞ്ഞതൊന്നുമല്ല കേട്ടോ..)

ചില നേരത്ത്.. said...

ഇത്തവണയെങ്കിലും വല്ലതും നടക്കുമോ? അതൊ പോസ്റ്റല്‍ ബോംബ് പോലെ വല്ലതും?
നാരായണേട്ടാ..ഒരു റിക്വസ്റ്റ് ഉണ്ട്.
വാര്‍ത്തകള്‍ വായിക്കാന്‍ ഓണ്‍ലൈന്‍ പത്രങ്ങളും മറ്റും ഉണ്ട്. ഈ ബ്ലോഗില്‍ , വാര്‍ത്തകളോടുള്ള താങ്കളുടെ വിശകലനം ആയിരുന്നുവെങ്കില്‍ കുറേകൂടെ ഉപകാരപ്രദമാവുമായിരുന്നു.
ഇത് ഒരുതരം അവഗണിക്കാന്‍ തോന്നുന്ന തരത്തിലായി പോകുന്നു ഈയവസ്ഥയില്‍.
തോന്നലുകള്‍ അത് പോലെ പറയുന്നതില്‍ വിഷമമുണ്ടാകില്ലെന്ന് കരുതുന്നു

Vssun said...

ഇബ്രുവിന്റെ അഭിപ്രായം തന്നെ

Unknown said...

ഇല്ലെങ്കില്‍ മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന മുകവുറ്റ ലോകവാര്ത്തകള്‍ നല്‍കുന്നതും നന്നായിരിക്കുമ്. സാധാരണ കേരള പത്രന്ന്ഗളില്‍ തന്നെ വരുന്ന വാര്‍ത്തകള്‍ ആവര്‍ത്തിക്കുമ്പോഴാണ്‍ ഇബ്രു പറഞ തോന്നലുകള്‍ ഉണ്ടാകുന്നത്.