
ഇന്ത്യാ : പോസകോ ഇടപാടിനെതിരെ പ്രതിഷേധസമരം നടത്തിയ സാമുഹ്യപ്രവര്‍ത്തക മേധ പാട്ക്കര്‍ ഭുവനേശ്വരില്‍ അറസ്റ്റിലായി. ഒറിസ്സ മുഖ്യമന്ത്രി നവീന്‍ പട്നയിക്കിന്റെ വീട്ടിലേക്ക് പ്രതിഷേധ ജാഥ നയിക്കവേയാണ് അറസ്റ്റ് ചെയ്തത്. മേധക്കൊപ്പം 50 അനുയായികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


1 comment:
വെറുതേയും , വേണ്ടിയിട്ടും നുണകള്‍ മാത്രം പറയുന്ന പുതിയലോഗത്തിലെ ആദര്ശവതിയായ് മേധാശക്തിയാണവര്.
സ്ത്രീസ്വാതന്ത്ര്യത്തിന് വേണ്ടി തേരാ പാര നടന്ന് പുലമ്പുന്നവര്‍ മാതൃകയാക്കേണ്ടതിവരെപ്പോലെയുള്ളവരെ
Post a Comment