Saturday, October 14, 2006


എസ്‌.എസ്‌.എല്‍ . സി . ചോദ്യപേപ്പര്‍ ചോര്‍ച്ച
കേസുകള്‍ ‍ പുതിയ തലങ്ങളിലേ‌ ക്കു്‌. മുന്‍ വിദ്യാഭ്യാസ മന്ത്രിമാര്‍ കുടുങ്ങും



എറണാകുളം : എസ്‌.എസ്‌.എല്‍. സി. ചോദ്യക്കടലാസ്‌ ചോര്‍ച്ച കേസില്‍

വിദ്യഭാസ ഡപ്യുട്ടി ഡയറക്ടര്‍ വി. സാനുവിനെ സി ബി ഐ അറസ്റ്റ്‌ ചെയ്തു.

പ്രതികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയതു

തെളിയിക്കുന്ന രേഖകള്‍ സി.ബി ഐ പിടിച്ചെടുത്തിട്ടുണ്ട്‌.

No comments: