Friday, October 06, 2006

കൊതുകിനെ അകറ്റാന്‍ ശുചികരണം ശ്ക്തമാക്കുക

ചിക്കുന്‍ ഗുനിയക്കു പ്രതിരോധന മരുന്നുകള്‍ ഇല്ലത്തതിനാല്‍ ശുചിയായ ചുറ്റുപാടു സൃഷ്ടിച്ച്‌ ഈഡീസ്‌ കൊതുകളുടെ വ്യാപനം തടയുക മാത്രമാണു പ്രതിവിധി. കൊതുകിനെ അകറ്റുന്ന രാസവസ്ധുക്കളൊ കിടനാശിനികളൊ കൊതുകുകളെ നശിപ്പിക്കാന്‍ ഉപകരിക്കില്ല. ഇതു കുടുതല്‍ പരിസരണമലിനികരണത്തിനേ ഉപരിക്കു എന്ന് വിദഗ്ധര്‍ ചുണ്ടിക്കാട്ടുന്നു.

കൊതുകിനെ നിര്‍മാര്‍ജനത്തിനുള്ള ചില മാര്‍ഗങ്ങള്‍ ചുവടെ :

1) കൊതുകുകള്‍ മുട്ടയിട്ട്‌ പെരുകാനുപകരിക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുക്‌.

2) കൊതുകുകള്‍ ലാര്‍വയെ നശിപ്പിക്കാന്‍ രണ്ടു ശതമാനം വീര്യമുള്ള കറിയുപ്പ്‌ ഉപകരിക്കും. ലാര്‍വയുള്ള സ്ധലങ്ങളില്‍ കറിയുപ്പ്‌ ലായനി തളികാം.

3) എല്ലാ വീടുകളുടെയും ചുറ്റുപാടുകള്‍ ഇടയ്ക്കിടെ പരിശോധിച്ച്‌ ഈഡിസ്‌ കൊതുകുകള്‍ ഉണ്ടോ എന്ന് കണ്ടുപിടിക്കുക.

4) റബര്‍തോട്ടങ്ങളിലെ റബര്‍ചീരട്ടകള്‍ മഴക്കാലത്ത്‌ നിര്‍ബധ്ന്മായും കമഴ്ത്തിവയ്കുക.

5. ‍മഴക്കാലത്ത്‌ വീടിനുചുറ്റും പടര്‍ന്നുവളരുന്നതും താഴ്‌ന്നു വളരുന്ന്തുമായ ചെടികള്‍ വളര്‍ത്താതിരിക്കുക.ഇവയില്‍ കൊതുകുകള്‍ക്ക്‌ പറ്റിയിരികാന്‍ ധാരാളം അവസരം ഉണ്ടാകുന്നു.

No comments: