Friday, October 06, 2006




പാര്‍ട്ടി പ്രവര്‍ത്തകരും ബഹുജങ്ങളും രംഗത്തിറങ്ങുക
ചിക്കുന്‍ ഗുനിയ ഒരു ദുരന്തമയി കണ്ടു രോഗപ്രതിരോധപ്രവര്‍ത്തനങ്ങളിലും ശുചികരണപ്രവര്‍ത്തനങ്ങലിലും പാര്‍ടി പ്രവത്തകരും ബഹുജനങ്ങളും കര്‍മ്മരംഗത്തിറങ്ങണമെന്ന് സി പി എം സംസ്താന സിക്രട്ടറി പിണറയി വിജയന്‍ അഭ്യര്‍ധിച്ചു.

No comments: