
മാറാട് കലാപത്തിന്റെ ഉത്തരവദിത്തം എ.കെ ആന്റണിക്കെന്നു സി.പി.എം.സംസ്ടാന സെക്രട്ടറി പിണറയി വിജയന് കുറ്റപ്പെടുത്തി. കലാപത്തെക്കുറിച്ച് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട് കിട്ടിയിട്ടും നടപയെടുക്കന് ആന്റണിക്കായില്ല. ഇതു ഗുരുതരമായ വിഴ്ചയാണു.
ആന്റണി സര്‍ക്കാര്‍ വര്‍ഗ്ഗിയ ശക്തികളെ വളര്‍ത്തി.മുസ്ലിം ലിഗീന്റെ പങ്ക് കമ്മിഷന് റിപ്പോര്‍ട്ടില്‍ വ്യക്തമാണു.മാറാട് ആദ്യ കലാപത്തിന്നുശേഷം സമാധാന പ്രവര്‍ത്തനങ്ങല്‍ നടത്തിയ സി.പി.എം പ്രവര്‍ത്തകരെ ഗുഡാലോചന നടത്തി പ്രതികളാക്കുകയായിരുന്നു.
No comments:
Post a Comment