Friday, September 29, 2006

ഇ.എം.എസ്‌ ഭവന പദ്ധതി

വീടില്ലാത്ത എല്ലാവര്‍ക്കും വീട്‌ നല്‍കും - ഇ.എം.എസ്‌ ഭവന പദ്ധതി.

കേരളപ്പിറവി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭവനരഹിതരായ മുഴുവന്‍ ആളുകള്‍ക്കും വീടുവെച്ചു നല്‍കുമെന്നു തദ്ദേശ സ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി നിയമസഭയെ അറിയിച്ചു.

No comments: