Friday, September 29, 2006

കാര്‍ഷീക പാക്കേജ്‌ പ്രഖ്യാപിച്ചു

കേരളത്തിനു 850 കോടി രൂപ ലഭിക്കും
കേരളം അടക്കം നാലു സംസ്ത്ഥാനങ്ങള്‍ക്ക്‌ കാര്‍ഷീക പാക്കേജ്‌ ഇന്നു കേന്ദ്ര മന്ത്രിസഭ പ്രഖ്യാപിച്ചു. ഇന്നത്തെ മന്ത്രിസഭായോഗമാണ്‌ അനുമതി നല്‍കിയത്‌. നാലു സംസ്ഥാനങ്ങളിലെ 31 ജില്ലകള്‍ക്ക്‌ 17000 കോടി രൂപയുടെ പാക്കേജാണ്‌ പ്രഖ്യാപിച്ചത്‌. കേരളത്തില്‍ കാസര്‍ഗോഡ്‌, വയനാട്‌, പാലക്കാട്‌ എന്നീ ജില്ലകള്‍ക്കാണീ പാക്കേജ്‌. ഇടുക്കി, ആലപ്പുഴ ജില്ലകളുടെ കാര്‍ഷീക പ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്ക്‌ വന്നിരുന്നു. എന്നാല്‍ ഇതിനെകുറിച്ച്‌ വിശദപഠന്‍അം നടത്തിയശേഷം പിന്നീട്‌ പ്രഖ്യാപിക്കുമെന്നു മന്ത്രിസഭായോഗം തീരുമാനിച്ചു.

No comments: