Thursday, September 28, 2006

ഗള്‍ഫിലെ വിഘടിത പ്രവര്‍ത്തനം നന്നല്ല.

തിരു: ഗള്‍ഫ്‌ നാടുകളിലെ പുരോഗമന മലയാളികളുടെ ഐക്യത്തെ തകര്‍ക്കുന്ന ചിലരുടെ വിഘടിത പ്രവര്‍ത്തനങ്ങള്‍ നന്നല്ലെന്നു സി.പി.ഐ.എം സംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കൂട്ടായ്മയ്ക്ക്‌ എതിരായി നിലകൊള്ളുന്ന ഇത്തരം സംഘടനാവിരുദ്ധ കേന്ദ്രങ്ങളുടെ സി.പി.ഐ.എം വിരുദ്ധ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നു പിണറായി പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

1 comment:

Anonymous said...

ഈ ബ്ലോഗിന്റെ നാമം 'ജന്മഭൂമി' എന്നോ 'ദേശാഭിമാനി' എന്നോ ആക്കി മാറ്റിയാല്‍ തരക്കേടില്ലായിരുന്നു.'കേസരി'യെന്നോ 'സാംന' യെന്നോ ആയാലും കൊള്ളാം...അല്ലാ..., വായനക്കാരന്ന് മുകളില്‍ പറഞ്ഞവ വായിക്കുന്ന പ്രതീതി തരുന്നതു കൊണ്ടാ... മറ്റൊന്നുമല്ല..