തിരു: ഗള്‍ഫ് നാടുകളിലെ പുരോഗമന മലയാളികളുടെ ഐക്യത്തെ തകര്‍ക്കുന്ന ചിലരുടെ വിഘടിത പ്രവര്‍ത്തനങ്ങള്‍ നന്നല്ലെന്നു സി.പി.ഐ.എം സംസ്ഥാന സിക്രട്ടറി പിണറായി വിജയന് പറഞ്ഞു. കൂട്ടായ്മയ്ക്ക് എതിരായി നിലകൊള്ളുന്ന ഇത്തരം സംഘടനാവിരുദ്ധ കേന്ദ്രങ്ങളുടെ സി.പി.ഐ.എം വിരുദ്ധ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നു പിണറായി പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
Subscribe to:
Post Comments (Atom)
1 comment:
ഈ ബ്ലോഗിന്റെ നാമം 'ജന്മഭൂമി' എന്നോ 'ദേശാഭിമാനി' എന്നോ ആക്കി മാറ്റിയാല്‍ തരക്കേടില്ലായിരുന്നു.'കേസരി'യെന്നോ 'സാംന' യെന്നോ ആയാലും കൊള്ളാം...അല്ലാ..., വായനക്കാരന്ന് മുകളില്‍ പറഞ്ഞവ വായിക്കുന്ന പ്രതീതി തരുന്നതു കൊണ്ടാ... മറ്റൊന്നുമല്ല..
Post a Comment