Saturday, September 30, 2006

വിദര്‍ഭയില്‍ 110 കര്‍ഷകര്‍ ഈ മാസം ജിവനൊടുക്കി.

വിദര്‍ഭയില്‍ 110 കര്‍ഷകര്‍ ഈ മാസം ജിവനൊടുക്കി.

നഗപുര്‍: കടക്കെണിയില്‍ കുടുങ്ങി കര്‍ഷകര്‍ ജീവനടുക്കുന്നതു വഴി കുപ്രസിദധി നേടിയ മഹരാഷ്ട്രയിലെ വിദര്‍ഭയില്‍ ഈ മാസം110 കര്‍ഷകര്‍ അത്മഹത്യ ചെയ്തു

1 comment:

Anonymous said...

നാടിനെയൂട്ടുന്ന കര്‍ഷകന്‍റെയും, നാടിനെക്കാക്കുന്ന പട്ടാളകാരന്‍റെയുമോക്കെ ശവശരീരങ്ങള്‍ വീണ് ചീഞ്ഞളിഞ്ഞ് വളക്കൂറുള്ളതായിത്തീര്‍ന്ന് മണ്ണിലാണെല്ലോ ഈശ്വരാ ഞാന്‍ ചവുട്ടി നില്‍ക്കുന്നത്! ഈ നാടിന്‍റെ ശാപം ഏത് രക്ഷകന്‍ ജനിക്കുമ്പോഴാണോ മുക്തമാവുക?