Wednesday, August 30, 2006

ഉക്രൈന്‍ വിമാനം തടഞ്ഞു.

ഉക്രൈനില്‍ നിന്നും വരികയായിരുന്ന ചാര്‍ടേര്‍ഡ്‌ വിമാനം അഹമ്മദാബാദില്‍ വചു തടഞ്ഞു വച്ചു.വിമാനത്തില്‍ നിന്നു മിസെയിലുകളും മാരകായുധങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നാണിതു.വിമാനത്തിനു ഇന്ത്യന്‍ വിമാന അതിര്‍ത്തിയിലേക്കു കടക്കാനുള്ള അനുമതി ഇല്ലായിരുന്നു

No comments: